'സന്ധ്യക്കെന്തിന് സിന്ദൂരം', ഇഷ്ടഗാനം ആലപിച്ച് ദേവാനന്ദ്'

മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം മുതല്‍ തികഞ്ഞ ലാളിത്യവും ഗൃഹാതുരത്വവും കാല്‍പനികതയും നിറഞ്ഞ സ്വന്തമായ ശൈലിയിലൂടെ ആസ്വാദകരുടെ മനസ്സില്‍ ചേക്കേറിയ ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി. എല്ലാ സംഗീത സംവിധായകര്‍ക്കും അദ്ദേഹം ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനം പാടി ഗായകന്‍ ദേവാനന്ദ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented