ജോജു, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ഒരുക്കുന്ന പൊറിഞ്ചു മറിയം ജോസിലെ പാട്ടിന്റെ ടീസര്‍ പുറത്തുവിട്ടു. മനമറിയുന്നോള്, ഇവളാ കെട്ട്യോള്.. എന്ന ശ്രദ്ധേയമായ ഗാനത്തിന്റെ ടീസറാണ് സത്യം വീഡിയോസ് പുറത്തുവിട്ടത്.
ജ്യോതിഷ് ടി കാശി എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് ആണ് സംഗീതം. വിജയ് യേശുദാസും സച്ചിന്‍ രാജുമാണ് ഗായകര്‍. കീര്‍ത്തന മൂവിസിന്റെ ബാനറില്‍ റജിമോന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് അഭിലാണ് എന്‍. ചന്ദ്രനാണ്.
Content Highlights : Manamariyunnolu Song Teaser Porinju Mariam Jose Joshiy Joju Nyla Chemban Vinod Jakes Bejoy