91-ാമത് ഓസ്‌ക്കര്‍ പുരസ്‌കാരത്തിലെ വിജയികളുടെ സമ്പൂര്‍ണ വിവരം

 • മികച്ച ചിത്രം- ഗ്രീന്‍ ബുക്ക് സംവിധായകന്‍: പീറ്റര്‍ ഫാരെലി
 • മികച്ച സംവിധായകന്‍- അല്‍ഫോണ്‍സോ ക്യുറോണ്‍, ചിത്രം റോമ
 • മികച്ച നടി- ഒലീവിയ കോള്‍മാന്‍ ചിത്രം- ദ ഫേവറേറ്റ്
 • മികച്ച നടന്‍- റാമി മാലെക്, ചിത്രം: ബൊഹീമിയന്‍ റാപ്സഡി
 • മികച്ച സഹനടന്‍- മെഹര്‍ഷല അലി. ചിത്രം ഗ്രീന്‍ബുക്ക്
 • മികച്ച സഹനടി- റെജിന കിങ്. ചിത്രം: ഇഫ് ബെല സ്ട്രീറ്റ് കുഡ് ടോക്ക്
 • വിദേശ ഭാഷാ ചിത്രം- റോമ  സംവിധായകന്‍: അല്‍ഫോണ്‍സോ ക്യുറോണ്‍
 • എഡിറ്റിങ്- ജോണ്‍ ഓട്ട്മാന്‍. ചിത്രം: ബൊഹീമിയന്‍ റാപ്സോഡി
 • ഛായാഗ്രഹണം- അല്‍ഫോണ്‍സോ ക്യുറോണ്‍. ചിത്രം: റോമ
 • ഒറിജിനല്‍ സോങ്- ലേഡി ഗാഗ, മാര്‍ക്ക്  റോണ്‍സണ്‍, ആന്റണി റോസ്സോമാന്‍ഡോ, ആന്‍ഡ്രൂ വ്യാറ്റ്, ചിത്രം: ഷാലോ
 • ഒറിജിനല്‍ സ്‌കോര്‍- ലഡ്വിങ് ഗൊരാന്‍സ, ചിത്രം: ബ്ലാക്ക് പാന്തര്‍
 • അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ചാര്‍ളി, ഡേവിഡ് റോബിനോവിറ്റ്സ്, കെവന്‍ വില്‍മട്ട്ന്‍ സ്പൈക്ക് ലീ. ചിത്രം: ബ്ലാക്ക്ക്ലാന്‍സ്മാന്‍
 • ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- നിക്ക് വല്ലെലോംഗ, ബ്രയാന്‍ ക്യുറി, പീറ്റര്‍ ഫാരെല്ലി. ചിത്രം: ഗ്രീന്‍ ബുക്ക്
 • ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- സ്‌കിന്‍, സംവിധാനം: ഗയ് നാറ്റീവ്, റേ ന്യൂമാന്‍
 • മികച്ച വിഷ്വല്‍ ഇഫക്ട്സ്- പോള്‍ ലാംബെര്‍ട്ട്, ഇയാന്‍ ഹണ്ടര്‍, ട്രിസ്റ്റന്‍ മയില്‍സ്, ജെ.ഡി ഷ്വാം ചിത്രം: ഫസ്റ്റ്മാന്‍
 • മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടട്- പിരിഡ്. ദ എന്റ് ഓഫ് സെന്റന്‍സ് സംവിധായകര്‍- റൈക്ക സെഹ്താബ്ച്ചി, മെലിസ ബെര്‍ട്ടണ്‍
 • മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം- ബാവോ. സംവിധാനം ഡൊമീ ഷി, ബെക്കി നെയ്മാന്‍-കോബ്
 • മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സ്പൈഡര്‍മാന്‍: ഇന്റു ദി സ്പൈഡര്‍ വേഴ്സ്മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്-  ഗ്രേഗ് കാനം, കെയ്റ്റ് ബിസോ, പട്രീഷ്യ ഡെഹാനി. ചിത്രം: വൈസ്
 • ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- ഫ്രീ സോളോ
 • മികച്ച കോസ്റ്റിയൂം ഡിസൈനന്‍- റൂത്ത് കാര്‍ട്ടര്‍ ചിത്രം: ബ്ലാക്ക് പാന്തര്‍മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഹന്ന ബീച്ച്ലര്‍. ചിത്രം: ബ്ലാക്ക് പാന്തര്‍
 • മികച്ച സെറ്റ് ഡെക്കറേഷന്‍- ജേ ഹാര്‍ട്ട് ചിത്രം: ബ്ലാക്ക് പാന്തര്‍സൗണ്ട് എഡിറ്റിങ്- ജോണ്‍ വാര്‍ഹസ്റ്റ്, നിന ഹാര്‍ട്ട്സ്റ്റോണ്‍. ചിത്രം ബൊഹീമിയന്‍ റാപ്സോഡി
 • സൗണ്ട് മിക്സിങ്- പോള്‍ മാസ്സൈ,ടിം കാവാജി, ജോണ്‍ കസാലി. ചിത്രം ബൊഹീമിയന്‍ റാപ്സോഡി

Content Highlights: 91th Oscar award 2019 green book alfonso cuaron roma rami malek olivia colman complete list