മലയാളത്തിന്റെ സ്വന്തം ലാലേട്ടന്റെ പിറന്നാളാണ് ഈ മെയ് 21ന്.
ഈ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ഒരു സമ്മാനവുമായാണ്
ലാലേട്ടൻ എത്തുന്നത്. പിറന്നാളിനോട് അനുബന്ധിച്ച്
മാതൃഭൂമി ഡോട്ട് കോമും ബിസ്മിയും ചേർന്ന് സംഘടിപ്പിക്കുന്ന
മോഹൻലാൽ ക്വിസ് മത്സരം

നിബന്ധനകൾ
  • മെയ്‌ 23 വരെയാണ് വരെയാണ് ക്വിസ് മത്സരം.
  • വിജയികളെ മാതൃഭൂമിയിൽ നിന്ന് നേരിട്ട് വിളിച്ച് വിവരം അറിയിക്കും.
  • ശരിയുത്തരം നൽകുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മാത്രമാണ് സമ്മാനം ലഭിക്കുക.
  • മാതൃഭൂമിയിലെയും അജ്മൽ ബിസ്മിയിലെയും ജീവനക്കാരെയും അവരുടെ ബന്ധുക്കളെയും മത്സരത്തിന് പരിഗണിക്കുന്നതല്ല.
  • മത്സരവും നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മാതൃഭൂമിയിൽ നിക്ഷിപ്തമാണ്.