റുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആദരമായി മാഷപ്പ് വീഡിയോ.

നരേന്ദ്രനെന്ന വില്ലനിൽ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി,ആറാം തമ്പുരാനായി, ലൂസിഫറായി വാഴുന്ന മോഹൻലാലിന്റെ ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് മാഷപ്പ് വീഡിയോ ആയി ഒരുക്കിയിരിക്കുന്നത്. അരുൺ പി.ജി ആണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Content Highlights :Mohanlal Birthday special Mashup video