മോഹന്‍ലാലിന്റെ സിനിമകളും കഥാപാത്രങ്ങളും പാട്ടുകളും ഇഷ്ടമല്ലാത്ത മലയാളികള്‍ കുറവായിരിക്കും. 60-ാം പിറന്നാള്‍ ആഘോഷിക്കുന്ന അതുല്യനടന്റെ സിനിമകളിലെ പാട്ടകള്‍ പാടി നടക്കാത്തവര്‍ ആരുണ്ട്. സൂപ്പര്‍സ്റ്റാറിന്റെ ഫാസ്റ്റ് നമ്പറുകളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടത് തിരഞ്ഞെടുക്കൂ.
Content Highlights: mohanlal@60 mohanlal birthday special poll, mohanlal movie fast number songs