മോഹന്‍ലാലിനെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. അതുപോലെത്തന്നെ ലാലിന്റെ സിനിമകള്‍ കാണാത്തവരും കുറവാകും. സ്‌ക്രീനില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ കൂടെ അഭിനയിക്കുന്നത് ഏതു നടിയുമായി കൊള്ളട്ടെ, അവരൊന്നിച്ചുള്ള സ്‌ക്രീന്‍ കെമിസ്ട്രി വിസ്മയിപ്പിക്കുന്നതാണ്. മോഹന്‍ലാല്‍-മീന, മോഹന്‍ലാല്‍-ശോഭന, മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ തുടങ്ങിയ ജോടികള്‍ അങ്ങനെ നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിങ്ങള്‍ക്കിഷ്ടപ്പെട്ട മോഹന്‍ലാലിന്റെ സിനിമ ജോടി ഏതാണ്?

Content Highlights : Mohanlal@60 mohanlal birthday favourite one among Mohanlal's heroines