മോഹന്‍ലാലിനെ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമാണ്. അതുപോലെത്തന്നെ ലാലിന്റെ സിനിമകള്‍ കാണാത്തവരും കുറവാകും. ഇഷ്ടതാരത്തിന്റെ പ്രിയപ്പെട്ട ഡയലോഗുകള്‍ നൂറാവര്‍ത്തി പറഞ്ഞും അഭിനയിച്ചും ഡബ്‌സ്മാഷിലും ടിക്ടോക്കിലും ഇന്നത്തെ യുവതലമുറ സജീവമാണ്. മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ഒരു കളി ആയാലോ? നിങ്ങള്‍ക്കിഷ്ടപ്പെട്ട മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗ് ഏതെന്ന് പറയൂ....

Content Highlights : mohanlal@60 mohanlal birthday favourite mohanlal dialogue malayalam films poll