അഭിനയം മാത്രമല്ല നിരവധി ചിത്രങ്ങളില്‍ പാടുക കൂടി ചെയ്തിട്ടുണ്ട് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. കേട്ടിരുന്ന് പോകുന്ന പ്രണയഗാനങ്ങള്‍ മുതല്‍ നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകള്‍...പോലുള്ള തമാശ ഗാനങ്ങള്‍ വരെ ഉണ്ടതില്‍. ആ ഗാനങ്ങളെല്ലാം ഒരിക്കല്‍ കൂടി ആരാധകര്‍ക്കായി