ഇനി അല്‍പം കളിയായാലോ? വെറും കളിയല്ല, അറിവു വികസിപ്പിക്കാനുതകുന്ന ക്വിസ് തന്നെയാകാം. ഇന്ത്യന്‍ സിനിമാ പിന്നണി ഗാനരംഗത്തിന്റെ തന്നെ അഭിമാനമായ ലതാ മങ്കേഷ്‌കറെക്കുറിച്ച് അറിയാത്ത കാര്യങ്ങള്‍ പഠിക്കാം. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ.