ദേശീയ ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ ​ഗായിക എന്ന റെക്കോഡ് കെ.എസ് ചിത്രയ്ക്കാണ്. തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ആറ് ദേശീയ പുരസ്കാരങ്ങളാണ് ചിത്ര നേടിയത്.

സിന്ധു ഭൈരവി (1985 തമിഴ്) പാടറിയേന്‍...

നഖക്ഷതങ്ങള്‍ (1986 മലയാളം) മഞ്ഞള്‍ പ്രസാദവും...

വൈശാലി (1988 മലയാളം)  ഇന്ദു പുഷ്പം...

മിന്‍സാരകനവ് (1996 തമിഴ്) മാനാ മധുരൈ... 

വിരാസത് (1997 ഹിന്ദി) പായലേന്‍ ചുന്‍... 

ഓട്ടോഗ്രാഫ് (2004 തമിഴ്) ഒവ്വൊരു പൂക്കളുമേ...