കേരള സർക്കാറിന്റെ മികച്ച ​ഗായികയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയത് ചിത്രയാണ്. 1985 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 16 തവണ ചിത്രയെ പുരസ്കാരം തേടിയെത്തി

1 1985 എന്റെ കാണാക്കുയില്‍(ഒരേ സ്വരം...)നിറക്കൂട്ട് (പൂമാനമേ...)
    നോക്കെത്താദൂരത്ത് കണ്ണുംനട്ട് (ആയിരം....)
2 1986 നഖക്ഷതങ്ങള്‍ (മഞ്ഞള്‍പ്രസാദവും...)
3. 1987 ഈണം മറന്നകാറ്റ് (ഈണം...) എഴുതാപ്പുറങ്ങള്‍ (പാടുവാനായ്....)
4. 1988 വൈശാലി (ഇന്ദുപുഷ്പം...)
5. 1989 ഒരു വടക്കന്‍ വീരഗാഥ (കളരി വിളക്കു...)മഴവില്‍ക്കാവടി (തങ്കത്തോണി...)
6. 1990 ഇന്നലെ (കണ്ണില്‍ നിന്‍....)ഞാന്‍ ഗന്ധര്‍വന്‍ (പാലപ്പൂവേ...)
7. 1991 കേളി (താരം വാല്‍ക്കണ്ണാടി...)സാന്ത്വനം (സ്വരകന്യകമാര്‍...)
8. 1992 സവിധം (മൗനസരോവര...)
9. 1993 സോപാനം (പൊന്‍ മേഘമേ...)ചമയം (രാജഹംസമേ...) ഗസല്‍ (സംഗീതമേ...)
10. 1994 പരിണയം (പാര്‍വണേന്ദു...)
11. 1995 ദേവരാഗം (ശശികല ചാര്‍ത്തിയ...)
12. 1999 അങ്ങനെ ഒരവധിക്കാലത്ത് (പുലര്‍വെയിലും...)
13. 2001 തീര്‍ഥാടനം (മൂളി മൂളി...)
14. 2002 നന്ദനം (കാര്‍മുകില്‍...)
15. 2005 നോട്ടം (മയങ്ങിപ്പോയ്...)
16. 2016 കാംബോജി (നടവാതില്‍ തുറന്നില്ല...)