കോവിഡ് കാലത്തും മേള ഭംഗിയായി നടത്തുന്നു; ബാബു പള്ളാശ്ശേരി
February 21, 2021, 09:20 AM IST
കോവിഡ് കാലത്ത് നാലിടങ്ങളിലായി മേള നടത്തിയ സര്‍ക്കാറിന്റെ നീക്കം അഭിനന്ദനീയമാണെന്ന് തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരി. അനതര്‍ റൗണ്ട്, വേസ്റ്റ്ലാന്റ് തുടങ്ങിയ ചിത്രങ്ങള്‍ തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.