പത്ത് വര്‍ഷങ്ങള്‍ക്ക്‌ ശേഷം എം ബി രാജേഷ് ചലച്ചിത്രമേളയില്‍ | IFFK 2019

പത്ത് വര്‍ഷത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് എത്തിയ മുന്‍ എംപി എംബി രാജേഷ് മേളയിലെ അനുഭവങ്ങളും കണ്ട ചിത്രങ്ങളുടെ വിശേഷങ്ങളും പങ്കുവയ്ക്കുന്നു. രണ്ട് തവണ എംപി ആയിരുന്ന എംബി രാജേഷിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented