ഇത് ഞങ്ങളുടെയും ഉത്സവം; ഇവരാണ് മേളയിലെ 'കാരണവന്മാര്'
December 14, 2019, 12:56 PM IST
സിനിമയോടുള്ള ഇഷ്ടം കാരണം സ്ഥിരമായി മേളയ്ക്കെത്തുന്നവര്‍... വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇരുപത്തിനാലാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് എത്തിയവരായിരുന്നു ഈ കാരണവന്മാര്. യുവത്വങ്ങളെക്കാളേറെ മേളയെ നെഞ്ചേറ്റിയവര്‍..