ഏതാവും മേളയുടെ ചിത്രം? ഡെലിഗേറ്റുകള്‍ പറയുന്നു | IFFK 2019
December 13, 2019, 02:27 PM IST
ചലച്ചിത്രമേളയില്‍ ഇത്തവണ മികച്ച ചിത്രം ഏതാകുമെന്ന ചര്‍ച്ചയിലാണ് പ്രേക്ഷകര്‍. 14 മത്സരചിത്രങ്ങളില്‍ മലയാളത്തില്‍ നിന്നുള്ള ജല്ലിക്കട്ടിനും വൃത്താകൃതിയിലുള്ള ചതുരത്തിനും സാധ്യത കല്പിക്കുമ്പോള് തങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തെ കുറിച്ച് ഡെലിഗേറ്റുകള്‍ സംസാരിക്കുന്നു.