ഇഷ്ടപ്പെടുന്നതും അറിയുന്നതുമായ കാര്യത്തെപ്പറ്റിയല്ലേ സിനിമയെടുക്കാൻ പറ്റൂ: രാജീവ് മേനോൻ

നമ്മൾ ഇഷ്ടപ്പെടുന്നതും അറിയാവുന്നതുമായ കാര്യത്തെക്കുറിച്ചല്ലേ സിനിമയെടുക്കാൻ പറ്റു എന്ന് സംവിധായകൻ രാജീവ് മേനോൻ. വരുന്ന കഥകളെല്ലാം സംഗീതം കലര്‍ന്ന കഥകളാണ്. പക്ഷേ അടുത്ത പടം അങ്ങനെയാവണമെന്നുമില്ല. സംഗീതം എന്റെ കലാജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented