തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള മാധ്യമപുരസ്‌കാരങ്ങളില്‍ തിളങ്ങി മാതൃഭൂമി. നാല് വിഭാഗങ്ങളിലാണ് മാതൃഭൂമി പുരസ്‌കാരം നേടിയത്. 

മികച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം മാതൃഭൂമി ഡോട്ട്‌കോം സ്വന്തമാക്കി.

ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കും ക്യാമറമാനുമുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ജിഷ കല്ലിങ്ങലും പ്രേം ശശിയും നേടി. മാതൃഭൂമി ദിനപത്രത്തിലെ എസ്. ശ്രീകേഷാണ് മികച്ച ഫോട്ടോഗ്രാഫര്‍.

ചലച്ചിത്ര മേള മാതൃഭൂമി ഡോട്ട്‌കോം ഒരുക്കിയ വെബ്‌സീരീസ് കാണാം

അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: mathrubhumi bags Media awards in IFFK 2019 online reporting