തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയായ ടാഗോര്‍ തിയ്യറ്ററില്‍ കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകടനം. കശ്മീര്‍ സംരക്ഷണ സമിതിയുടെയും ഭരണഘടനാ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് ചലച്ചിത്ര പ്രവര്‍ത്തകരും ഡെലിഗേറ്റുകളും ഉള്‍പ്പെടെയുള്ളവരാണ് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യ പ്രകടനം നടത്തിയത്.

സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍ കൂട്ടായ്മയുടെ ഭാഗമായാണ് പ്രകടനമെന്ന് കവിയും സാമൂഹ്യ പ്രവര്‍ത്തകനുമായ വിനോദ് വൈശാഖി പറഞ്ഞു. 

iffk 2019
ഫോട്ടോ : പ്രവീണ്‍ദാസ് എം
iffk 2019
ഫോട്ടോ : പ്രവീണ്‍ദാസ് എം

Content Highlights : iffk 2019 protest against kashmir issue