ഉറങ്ങാതെ എത്രനാള്‍ ജീവിക്കാം?; ഭ്രാന്തന്‍ ആശയവുമായി രണ്ട് ദമ്പതികള്‍

ത്ര നാള്‍ ഉറങ്ങാതിരിക്കാം..? ഭ്രാന്തമായ ഈ ആശയത്തിന്റെ പുറകെ പോകുന്ന രണ്ടു ദമ്പതികള്‍. ഈ കിറുക്കന്‍ ആശയം അവരുടെ ജീവിതത്തെ കീഴ്‌മേല്‍ മറിക്കുന്നു. ആ കഥയാണ് സ്ലീപ്ലെസ്സ്ലി യുവേഴ്‌സ് എന്ന ചിത്രം പറയുന്നത്. ഗൗതം സൂര്യ സുദീപ്  ഇളമോന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ സുദേവ് നായര്‍, ദേവകി രാജേന്ദ്രന്‍, ശ്യാമപ്രകാശ് എം.എസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.