മികച്ച സാങ്കേതിക സംവിധാനങ്ങളുമായി സിഡിറ്റ്

 ഐഎഫ്എഫ്‌കെയ്ക്കായി സാങ്കേതിക സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ഒരുക്കിയിരിക്കി സിഡിറ്റ്. ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ മുതല്‍ ഓരോ തീയറ്ററുകളിലെയും കാഴ്ചക്കാരുടെ എണ്ണം വരെ കൃത്യമായി അറിയാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്വകാര്യ കമ്പനികളാണ് ഇത്തരത്തിലുള്ള ക്രമീകണങ്ങള്‍ നടത്തിയിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ വിജയത്തില്‍ ഉപയോഗപ്രദമാക്കാന്‍ കഴിയും എന്നതാണ് ഇക്കൊല്ലത്തെ ഐഎഫ്എഫ്‌കെ തെളിയിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section