രുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച കവറേജിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മാതൃഭൂമി ഡോട്ട് കോമിന് ലഭിച്ചു. 

വിവിധ വിഭാഗങ്ങളിലെ ചിത്രങ്ങളുടെ നിരൂപണം, വാര്‍ത്തകള്‍, താരങ്ങളും ഡെലിഗേറ്റുകളുമായുള്ള അഭിമുഖങ്ങള്‍, പ്രത്യേക ഫീച്ചറുകള്‍, വീഡിയോകള്‍, വിദഗ്ദ്ധരുടെ വിലയിരുത്തലുകൾ എന്നിവയ്ക്ക് പുറമെ നൂറിലേറെ ഫെയ്സ്ബുക്ക് ലൈവും ഉള്‍പ്പെടുന്നതായിരുന്നു ഇത്തവണത്തെ കവറേജ്. വെബ്സൈറ്റിന് പുറമെ ചലച്ചിത്രമേളയ്ക്കുവേണ്ടി പ്രത്യേക മൊബൈല്‍ ആപ്പും തയ്യാറാക്കിയിരുന്നു.

Content Highlights: Mathrubhumi.com wins special jury mention IFFK, IFFK