എന്നെ ആദരിക്കണമെന്ന് ഞാനാരോടും പറഞ്ഞിട്ടില്ല: സുരഭി ലക്ഷ്മി

രാജ്യാന്തര മേളകളില്‍ അംഗീകരിക്കപ്പെട്ട സിനിമകള്‍ക്ക് സ്വന്തം നാട്ടില്‍ പ്രോത്സാഹനം ലഭിക്കാന്‍  മേളകളില്‍ iffk പോലുളള ഇടം വേണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും തന്നെ മേളയില്‍ വിളിച്ചില്ലെന്നോ ആദരിച്ചില്ലെന്നോ താനാരോടും പരാതി പറഞ്ഞിട്ടില്ലെന്നും സുരഭി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section