അവര്‍ വിമന്‍ കളക്ടീവല്ല,വിമന്‍ സെലക്ടീവ് ; പി സി വിഷ്ണുനാഥ്

സിനിമാപ്രവര്‍ത്തകരുടെ വനിതാസംഘടന വിമന്‍ കളക്ടീവ് അല്ല വിമന്‍ സെലക്ടീവാണെന്ന് വിഷ്ണുനാഥ്.മിന്നാമിമുങ്ങ് പ്രദര്‍ശിപ്പിക്കാന്‍ മടിച്ചവര്‍ ഗീതുമോഹന്‍ദാസിന്റെ മൂന്ന് വര്‍ഷം മുന്‍പിറങ്ങിയ സിനിമ മേളയില്‍ പ്രദര്‍ശിപ്പിച്ചു. അവള്‍ക്കൊപ്പം എന്നൊരു വിഭാഗമുണ്ടായിട്ട് പോലും സുരഭിക്കൊപ്പം ആരും നിന്നില്ല
സുരഭിയെ ചലച്ചിത്രമേളയില്‍ ആദരിക്കാത്ത വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വിഷ്ണു നാഥ്

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section