ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്ക് മാത്രം പാസ് നല്‍കുന്ന കാലം വിദൂരത്തല്ല : അലന്‍സിയര്‍

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 22 വര്‍ഷവും അലന്‍സിയറെത്തിയിട്ടുണ്ട്.
ചലച്ചിത്രമേളയിലൂടെ വളര്‍ന്ന് വന്ന കലാകാരനെന്ന നിലയില്‍ മേളയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അലന്‍സിയര്‍.സിനിമ കാണുക എന്നതിലുപരി ഭരണകൂടത്തെ അനുകൂലിക്കുന്നവര്‍ക്ക് മാത്രം പാസ് നല്‍കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുന്ന കാലം വിദൂരമല്ലെന്നും അലന്‍സിയര്‍ പറയുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section