ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ച സോങ് ഓഫ് സ്‌കോര്‍പിയന്‍സ് ആണ് ഇന്ന് കണ്ടത്. രണ്ടര മണിക്കൂര്‍ കണ്ടിരിക്കാന്‍ പറ്റുന്ന സിനിമയാണ്. കുറച്ച് ലാഗുണ്ടായിരുന്നു. ഇര്‍ഫാന്‍ ഖാന്‍ എന്റെ ഇഷ്ടതാരമയതിനാലാണ് ഈ സിനിമ പോയി കണ്ടത്. ഫീല്‍ ഗുഡ് സിനിമയാണ്.