ഓണ്‍ ബോഡി ആന്റ് സോളും സാത്താന്‍സ് സ്ലേവുമാണ് കണ്ടത്. ഓണ്‍ ബോഡി ആന്റ് സോള്‍ പ്രണയത്തെ കുറിച്ചുള്ള സിനിമയാണ്. പക്ഷേ അതല്‍പം ലാഗിങ്ങാണ്. അതുകൊണ്ടു തന്നെ ഇടക്ക് ഉറങ്ങിപ്പോയി. ചില വയലന്‍സ് ഉള്ളതിനാല്‍ സീന്‍ കണ്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്. 

സാത്താന്‍സ് സ്ലേവ് ഒന്നാന്തരം ഹൊറര്‍ മൂവിയാണ്. നന്നായി പേടിച്ചു. എന്നെ ഇത്രയും പേടിപ്പിച്ച വേറൊരു സിനിമയില്ല. ഹൊറര്‍ മൂവി എന്ന നിലയില്‍ അത് നൂറു ശതമാനവും നീതി പുലര്‍ത്തിയിട്ടുണ്ട്.