ഞാന്‍ രണ്ട് സിനിമ കണ്ടു. ഒന്ന് റിട്ടേണി. അഫ്ഗാനിസ്താനില്‍ നിന്ന് കസാഖ്‌സ്താനിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ കഥയാണ്. നന്നായി വിഷ്വലൈസ് ചെയ്തിട്ടുണ്ട്. നല്ല പ്രമേയമാണ്. നന്നായി ഇഷ്ടപ്പെട്ടു. പിന്നെ കണ്ടത് ഡോഗ് ഈറ്റ് ഡോഗ് എന്ന ഗ്യാങ്‌സ്റ്റര്‍ മൂവിയാണ്. വയലന്‍സൊക്കെ ഉണ്ടായിരുന്നെങ്കിലും ഒരു കോമഡി മൂവിയായിരുന്നു.