ദ ടീച്ചര്‍

സംവിധാനം: യാന്‍ ഹെബെയ്ക്, രാജ്യം: ചെക്ക് റിപ്പബ്ലിക്ക്, ദൈര്‍ഘ്യം: 102 മിനിറ്റ് 

ബ്രാറ്റിസ്‌ലാവയിലെ ഒരു വിദ്യാലയത്തിലേക്ക് മരിയ ഡ്രാസ്‌ഡെച്ചോവയെന്ന പുതിയ അധ്യാപികയെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ദ ടീച്ചര്‍ പറയുന്നത്. 1983ന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ടീച്ചറെ പുറത്താക്കാന്‍ പ്രിന്‍സിപ്പള്‍ രക്ഷിതാക്കളുടെ സഹായം തേടുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ടീച്ചര്‍ക്കെതിരെ പരാതി പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല.

More Videos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.