മൂഹത്തില്‍ സ്വവര്‍ഗാനുരാഗികള്‍ അഭിമൂഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രമാണ് കാ ബോഡിസേകപ്‌സ്. പക്ഷേ ഭിന്നിലിംഗക്കാര്‍ നേരിടുന്ന പ്രതിസന്ധികളൊന്നും കാ ബോഡിസ്‌കേപ്‌സില്‍ പറയുന്നില്ല. കാ ബോഡിസ്‌കേപ്‌സ് കണ്ടിറങ്ങിയ ശ്രീയുടെ അഭിപ്രായമാണിത്.

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത കാ ബോഡിസ്‌കേപ്‌സ് ഏറെ വിവാദങ്ങളെ മറികടന്നാണ് ഐ.എഫ്.എഫ്.കെയ്‌ക്കെത്തിയത്. മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.