ലച്ചിത്രോത്സവ വേദിക്കരികില്‍ തയ്യാറാക്കിയ ചായക്കടയില്‍ കട്ടന്‍ ചായ കുടിച്ചും നാടന്‍ പാട്ടു പാടിയും ഒത്തുകൂടുകയാണ് ഡെലിഗേറ്റ്‌സ്. ചിലര്‍ പഴയ സൗഹൃദം പുതുക്കുമ്പോള്‍ മറ്റു ചിലര്‍ പുതിയ സൗഹൃദം ഉണ്ടാക്കിയെടുക്കുന്നു. ഒപ്പം കണ്ട സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളും ചായക്കടകളില്‍ സജീവമാകുന്നു.