സിനിമയിലഭിനയിക്കുക എന്നുള്ളത് തികച്ചും പുതിയ ഒരനുഭവമായിരുന്നെന്ന് നടന്‍ നാരായണന്‍ ചെറുപഴശ്ശി. ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്ന ചിത്രത്തില്‍ നാരായണനായിരുന്നു പ്രധാനവേഷത്തില്‍. ജയരാജിനെപ്പോലെ ഒരു സംവിധായകനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു നാരായണന്‍ ചെറുപഴശ്ശി.

Content Highlights: IFFI 2021, Niaraye Thathakalulla Maram movi,e Narayanan Cherupazhassi, Jayaraj new movie