അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോവിൽ തിരഞ്ഞെടുക്കപ്പെട്ട കോട്ടയം സ്വദേശി പൃഥു സംസാരിക്കുന്നു. 75 പേരെയാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തത്.