ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തിയ 'നിറയെ തത്തകളുള്ള മരം' എന്ന സിനിമയുടെ സംവിധായകന്‍ ജയരാജ് സംസാരിക്കുന്നു. അപരിചിതനായ അന്ധവൃദ്ധനേയും കൂട്ടി ഒരു ഏട്ടു വയസുകാരന്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.