റഷ് ക്യൂവില്‍ പ്രേക്ഷകര്‍ മണിക്കൂറുകള്‍ കാത്തു നിന്ന ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്‌

മികച്ച നവാഗത സംവിധായകന്‍, മികച്ച സിനിമ തുടങ്ങിയ ദേശീയ ചലച്ചിത്ര ബഹുമതികളടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ സിന്‍ജാറിന് ഇന്ത്യന്‍ പനോരമയില്‍ മികച്ച പ്രതികരണം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഹൗസ് ഫുള്‍ ആയ ചിത്രത്തിന് വേണ്ടി റഷ് ക്യൂവില്‍ പ്രേക്ഷകകര്‍ മണിക്കൂറുകള്‍ കാത്തു നിന്നു. ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. സിന്‍ജാറിന്റെ സംവിധായകന്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section