എസ് ദുര്‍ഗ: ചലച്ചിത്ര മേളയില്‍ പ്രതിഷേധം

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള ചിത്രം എസ് ദുര്‍ഗ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ഐനോക്‌സ് തീയേറ്റര്‍ പരിസരത്ത് പ്രതിഷേധം. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനും ചിത്രത്തിലെ നടന്‍ കണ്ണന്‍ നായരുമാണ് പ്രതിഷേധം നടത്തിയത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section