ചലച്ചിത്രമേളയില്‍ എസ് ദുര്‍ഗയ്ക്ക് വിലക്ക്: ടേക്ക് ഓഫ് ടീമിന്റെ പ്രതികരണം
November 26, 2017, 04:01 PM IST
പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എസ്. ദുര്‍ഗയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ ടേക്ക് ഓഫ് എന്ന സിനിമയുടെ സംവിധായകന് മഹേഷ് നാരായണനും തിരക്കഥാകൃത്ത് പി.വി. ഷാജികുമാറും പ്രതികരിക്കുന്നു.
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞായറാഴ്ച 'ടേക്ക് ഓഫ്' പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ പനോരമയിലേയ്ക്കും മത്സരവിഭാഗത്തിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.