മലയാള സിനിമാപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് സനല്‍കുമാര്‍

എസ്. ദുര്‍ഗക്ക് ഐ.എഫ്.എഫ്.ഐയില്‍ നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ചും ഐഫ്എഫ്‌കെയിലെ പ്രദര്‍ശനം സംബന്ധിച്ചും സനല്‍കുമാര്‍ ശശിധരന്‍ മാതൃഭൂമിയോട് സംസാരിക്കുന്നു. ചിത്രവുമായി ബന്ധപ്പെട്ട വിവാദം സംബന്ധിച്ച് മലയാളികളായ സിനിമാ പ്രവര്‍ത്തകരില്‍നിന്ന് ഒരു വിധത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും സനല്‍കുമാര്‍ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section