നടന് ക്യാപ്റ്റന്‍ രാജുവിന് ആദരാഞ്ജലികളര്‍പ്പിച്ച് മോഹന്‍ലാല്‍. എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മകളില്‍ മാത്രം എന്ന് മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
'ലാലൂ.... രാജുച്ചായനാ' പ്രിയപ്പെട്ട രാജുവേട്ടന്റെ ശബ്ദം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. എല്ലാവരേയും സ്നേഹിക്കാന്‍ മാത്രം അറിയുമായിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ രാജു ഇനി ഓര്‍മ്മകളില്‍ മാത്രം. ആദരാഞ്ജലികള്‍ പ്രിയ രാജുവേട്ടാ.....
Captain Raju passess away mohanlal remembering captain raju