ആനയെ മയക്കുന്ന അഭ്യാസിയെയല്ല, എല്ലാ വികാരവിചാരങ്ങളുമുള്ള ചേകവനെയാണ് അദ്ദേഹം അനശ്വരമാക്കിയത്
''ഒരു മുറിച്ചുരിക കൊണ്ട്, ആനയെ മയക്കിയ അരിങ്ങോടരെ വീഴ്ത്തിയ ആരോമലുണ്ട് അവരുടെ മനസ്സില്‍. രണ്ടിലൊന്നറിഞ്ഞിട്ടേ അവര്‍ പോകൂ.. അതാണാ ചോരത്തിളപ്പിന്റെ പാരമ്പര്യം'' ..
Read more