ബാലവേല വിരുദ്ധദിനത്തോട് അനുബന്ധിച്ച കായംകുളം എസ്. എൻ. സെൻട്രൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങൾ അവതരിപ്പിച്ച ഹൃസ്വ ചിത്രം "അറിവ്" കുട്ടികളിലേക് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ ചൂണ്ടികാണിക്കുന്നു.

അവതാരകർ: ശാരദ - സിമ്രാൻ മുഹമ്മദ്, മാധവൻ - അർജുൻ, ആർ, അപ്പു - കാർത്തിക് സന്തോഷ് , പൊതുപ്രവർത്തകൻ - പവൻ ഗോപാൽ, ചായക്കടക്കാരൻ - അഞ്ജീഷ് ബാബു , കേൾവിക്കാരൻ -  അർജുൻ, എം .എം. " അറിവിന്റെ " തിരക്കഥ, സംപാഷാണം, സംവിധാനം -  പ്രദീപ് കുമാർ. എസ് കഥ - രേഖ കെ. ആർ (അധ്യാപിക) , സഹ സംവിധാനം - ശ്രീജ ഓ.വി (അധ്യാപിക). എല്ലാ പ്രോത്സാഹനവും നൽകി സ്കൂൾ പ്രിൻസിപ്പൽ ശ്രീജയ എസ്.ബി, സീഡ് ടീച്ചർ കോഓർഡിനേറ്റർ സുജ.