ഒറ്റഷോട്ടില്‍ ഭിതിയുണര്‍ത്തി വിസിറ്റന്റ്

കുവൈറ്റില്‍ നിന്നുള്ള പ്രവാസികള്‍ ഒരുക്കിയ സിംഗിള്‍ ഷോട്ട് ഹൊറര്‍ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. സിറാജ് കിത്ത് നന്ദിയാണ് വിസിറ്റന്റ്
എന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 9മിനിറ്റ് 40 സെക്കൻഡ് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഒറ്റ ഷോട്ടില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹണം- വിനു സ്‌നൈപ്പര്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented