പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ് ലെഫ്റ്റ് " .

 ജിനു വൈക്കത്ത്, സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി പി , അഞ്ചു ജിനു , സൂര്യശ്രീ , മുരളി കായംകുളം, റെനീഷ് കർത്ത, പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

ബാനർ - ഏ ജി ടാക്കീസ്, ആർ കര മീഡിയ, നിർമ്മാണം - അഞ്ചു ജിനു , സുഭാഷ് രാമനാട്ടുകര, രചന, സംവിധാനം - പ്രവീൺകൃഷ്ണ, ആശയം - സേവ്യർ ആന്റണി, ഛായാഗ്രഹണം - രതീഷ് സി വി അമ്മാസ് , എഡിറ്റിംഗ് & ഡി ഐ - ബിജു ഭദ്ര , അസ്സോസിയേറ്റ് ഡയറക്ടർ - ക്രിസ്റ്റഫർ ദാസ് , പശ്ചാത്തലസംഗീതം - പി ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ - റെനീഷ് കർത്ത , പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ - വിനു സ്നൈപ്പേർസ്, സംവിധാനസഹായി - നൗഷാദ് നാലകത്ത് , ലൊക്കേഷൻ മാനേജേർസ് - രാധാകൃഷ്ണൻ ,ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ - മധു വഫ്ര, കല-റെനീഷ് കർത്ത , എബിൻ ഉണ്ണി, സ്റ്റിൽസ് - വിപിൻ ജോർജ് , റെനീഷ് കർത്ത , ആർട്ട് സഹായി - വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ - മിഥുൻ സുരേഷ്, സ്‌റ്റുഡിയോ - മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം - സമീർ, തോമസ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Content Highlights : The Rest Is left Thriller Short Film