കൊലപാതകമോ? ആത്മഹത്യയോ?: ഉത്തരം തേടുന്നു

പ്രഭാ ജോസഫ് സംവിധാനം ചെയ്ത ദ നൂസ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. മനശാസ്ത്രപരമായ പോസ്റ്മോർട്ടം നടത്തി ഒരു മരണത്തിന്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരു മനശാസ്ത്രജ്ഞനും പോലീസ് ഉദ്യോ​ഗസ്ഥനുമാണ്  ചിത്രത്തിലെ പ്രധാന  കഥാപാത്രങ്ങൾ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented