സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ദി ഗെയിം എന്ന ഹ്രസ്വചിത്രം. എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് റഫീഖ് പട്ടേരി രചന നിർവ്വഹിക്കുന്ന ദി ​ഗെയിം സംവിധാനം ചെയ്യുന്നത് നൈഷാബ് .സി ആണ്.

ശിവജി ഗുരുവായൂർ , അൻഷാദ് അലി , ലത്തീഫ് കുറ്റിപ്പുറം, ഓ.കെ. രാജേന്ദ്രൻ , സലാം മലയംകുളത്തിൽ, ജാൻ തൃപ്രയാർ, അർജുൻ ഇരിങ്ങാലക്കുട, ചാൾസ് എറണാകുളം, മിഥിലാജ് മൂന്നാർ, സുഫിയാൻ മാറഞ്ചേരി, നൗഷാദ്, ഇസ്റ , ഇൻഷ എന്നിവരഭിനയിക്കുന്നു.

ബാനർ - എം കെ പ്രൊഡക്ഷൻ, നിർമ്മാണം - റെനീഷ് മുഹമ്മദ് വാടാനപ്പള്ളി, സംവിധാനം - നൈഷാബ് സി, തിരക്കഥ, സംഭാഷണം - റഫീഖ് പട്ടേരി, കഥാതന്തു - നിഷാദ് എം കെ, ഛായാഗ്രഹണം - ലത്തീഫ് മാറാഞ്ചേരി, എഡിറ്റിംഗ് - താഹിർ , പ്രൊഡക്ഷൻ കൺട്രോളർ - റഫീഖ് എം, പശ്ചാത്തലസംഗീതം - എം ടി ശ്രുതികാന്ത്, ശബ്ദലേഖനം - ആദിസ്നേവ് , റിക്കോർഡിസ്റ്റ് - റിച്ചാർഡ് അന്തിക്കാട്, സ്‌റ്റുഡിയോ - ചേതന മീഡിയ തൃശൂർ, അസി: ക്യാമറാമാൻ - ആസാദ്, വി എഫ് എക്സ്- അനീഷ് വന്നേരി ( എ.വി. മീഡിയ, ദുബായ്) , ചമയം - സുധീർ കൂട്ടായി , സഹസംവിധാനം - റസാഖ് സെക്കോറം , സംവിധാന സഹായികൾ - ഷെഫീർ വടക്കേകാട് , ഷെബി ആമയം, സ്റ്റിൽസ് - രദുദേവ്, ഡിസൈൻസ് - ജംഷീർ യെല്ലോക്യാറ്റ്സ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights : The Game Malayalam Shoryt Film Shivaji Guruvayoor