കേരളത്തിൽ ഇന്നും നിൽക്കുന്ന ജാതീയതയ്ക്ക് എതിരെ ശബ്​ദമുയർത്തുന്ന ചിത്രമാണ് സ്ഥായി.  

സ്കൂൾ ഡയറികളിൽ നിന്നെങ്കിലും ജാതിയും മതവും മാറ്റണം, കുട്ടികളിൽ അറിവ് വെച്ച് വരുന്ന കാലം മുതൽ തന്നെ ഇത് കണ്ടാൽ സമൂഹത്തെ തന്നെ ബാധിക്കും, നമ്മൾ എല്ലാവരും മനുഷ്യനാണെന്നും ജാതിയും മതവും നമ്മളെ വേർതിരിക്കരുത് എന്നും ചിത്രം പറയുന്നു. 

 46-മിനിറ്റ് ദൈർഘ്യം വരുന്ന സിനിമയുടെ സംവിധായകൻ ശ്രീഹരി  രാജേഷ്  ആണ്.  


content highlights : STHAYI NEW MALAYALAM FEATURE FILM