പ്രൊഡക്ഷൻ കണ്ട്രോളർ ഷാജി പട്ടിക്കര സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയാണ് ഇരുൾ വീണ വെള്ളിത്തിര. 

ഡോക്യുമെന്ററിയുടെ ആദ്യ പോസ്റ്റർ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് പത്മശ്രീ ജയറാമിന് നൽകി പ്രകാശനം ചെയ്തു.

സിനിമാ ചരിത്രത്തിന്റെ ഇരുളടഞ്ഞ കാലത്തിലൂടെ ഒരു സഞ്ചാരമാണ് ഡോക്യുമെന്ററി.

ജെഷീദ ഷാജിയാണ് നിർമാണം. ഛായാഗ്രഹണം അനിൽ പേരാമ്പ്ര. എഡിറ്റിങ്ങ് സന്ദീപ് നന്ദകുമാർ. കലാസംവിധാനം ഷെബീറലി. സംഗീതം അജയ് ജോസഫ്. ഗാനരചന ആന്റണി പോൾ. 

Content Highlights : Shaji Pattikkara Documentary Irul Veena Vellithira