രതീഷ് രവീന്ദ്രൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'ഷസഹ' റിലീസിന് തയ്യാറെടുക്കുന്നു. നീ സ്ട്രീം ഓടിടി പ്ലാറ്റ്ഫോം വഴി ജൂലൈ 3നാണ് റിലീസ്. 

കോവിഡ് ലോക്ഡൗണിലുള്ള ജീവിതങ്ങളെക്കുറിച്ച് ഫൗണ്ട് ഫൂട്ടേജും കഥാപാത്രങ്ങളുടെ ഫോണുകളിൽ ചിത്രീകരിച്ച സെൽഫി നരേറ്റീവും ഇടകലർത്തി മെനഞ്ഞെടുത്ത ഡോക്യൂഫിക്ഷൻ സിനിമയാണ് 'ഷസഹ'. 

ഷർമിള നായരാണ് നിർമാണം. ഛായാ​ഗ്രഹണം രാഘവേന്ദ്ര ശാസ്ത്രിയും പ്രസൂൺ പ്രഭാകറും ചേർന്നാണ്. എഡിറ്റർ അൻസാർ മുഹമ്മദ്. കലാമണ്ഡലം സം​ഗീത, ഹരിശ്ചന്ദ്രൻ, സത്യശീലൻ, വിഷ്ണുപ്രസാദ് എന്നിവരാണ് അഭിനേതാക്കൾ

Content Highlights : SHA SA HA Official Trailer Docu-Fiction Ratheesh Ravindran Sharmila Nair