നിരവധി രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുകയും മികച്ച നിരൂപക പ്രശംസ നേടുകയും ചെയ്ത പരകായം എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ റിലീസിനെത്തി. വൈശാഖ് ആണ് സംവിധാനം. ഡേവിഡ് മാത്യു, വിഷ്ണു രാജ്, ആദിദേവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സൺ‌ ഓഫ് ഈസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ്, ഹൊറർ ലസ്റ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് എന്നീ ചലച്ചിത്രമേളകളിൽ മികച്ച പുതുമുഖ സംവിധയകൻ, മികച്ച എക്സ്പെരിമെന്റൽ സിനിമ തുടങ്ങിയ പുരസ്‌കാരങ്ങൾ ചിത്രം ഏറ്റുവാങ്ങി.

Content highlights : PARAKAYAM Malayalam Short Film