ശ്രദ്ധ നേടി ഒരുക്കങ്ങൾ‌ എന്ന ഹ്രസ്വചിത്രം. ഓർമ്മയുടെ തടവറയിൽ നിന്നും പുറത്തു കടക്കാനുളള ജീവിതത്തിന്റെ ഒരുക്കങ്ങൾ മനോഹരമായി ചിത്രീകരിച്ചിരിക്കുകയാണ് ഈ കൊച്ചു ചിത്രത്തിൽ. 

രാഹുൽ മാട്ടായി ആണ് സംവിധാനം. അഭിനേതാക്കൾ : ശ്രീവിദ്യ ശ്രീനിവാസൻ, വിജീഷ് വിജി, മിനി വിജയകുമാർ, കീർത്തന. എഡിറ്റിംഗ് : ജിതിൻ കെ.ജെ, ക്യാമറ : സാക്കിർ ഷാ, സാലിഹ് മുഹമ്മദ്‌, ​ഗായിക: സ്വാതി സി കൃഷ്ണ, മ്യൂസിക് ഡയറക്ഷൻ : സനൽ വാസുദേവ്,ഗാനരചന : പിങ്കി സുരേന്ദ്രൻ

ആർട്ട്‌ : പ്രവീൺ കുമാർ,മെയ്ക്കപ്പ് : വിനോദ് കുറുമ്പത്തൂർ, പ്രൊഡക്ഷൻ കണ്ട്രോൾ : ഷാബുഷ് ദയാൽ, മിക്സിങ്, സൗണ്ട് എഫക്ട്, ബാക്ക്ഗ്രൗണ്ട് സ്കോർ : റെക്കോൺ ഓഡിയോ വർക്‌സ്റ്റേഷൻ.

Content Highlights : Orukkangal Malayalam Short film